C/C++ പ്രോഗ്രാമുകൾ ഏത് കംപ്യൂട്ടറിലുംചെയ്യാം | How to run C/C++ Programs on any pc with Geany IDE

109 Просмотры
Издатель
ഇന്നത്തെ ഈ വീഡിയോയിൽ ഞങ്ങൾ പറഞ്ഞുതരുന്നത് C/C++ പ്രോഗ്രാമുകൾ നിങ്ങളുടെ ജീനി എന്ന ഐ ഡി ഇ ഉപയോഗിച്ച് കംപ്യൂട്ടറിൽ ചെയ്യാം എന്നതിനെ പറ്റിയാണ്. പ്രധാനമായും ഈ വീഡിയോ നിർമിച്ചിരിക്കുന്നത് പ്രോഗ്രാമിങ് ചെയ്യുന്ന തുടക്കക്കാരെ ഉദ്ദേശിച്ചാണ്, ഓൺലൈൻ ക്ലാസുകൾ മൂലം കമ്പ്യൂട്ടർ ലാബ് ചെയ്യാൻ സാധിക്കാത്ത കുട്ടികൾക്കും ഏത് ഉപകാരപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു............
ഉപകാരപ്പെടുന്ന വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യൂ.........

by #vistamallu

#c/c++

ഡൌൺലോഡ് ലിങ്ക് : https://vistamallu.blogspot.com/2020/10/cc-how-to-run-cc-programs-on-any-pc.html
Категория
Язык программирования C++
Комментариев нет.